Pathemari Movie Review <br />ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകൻ സലിം അഹമ്മദിന്റെ മമ്മൂട്ടി ചിത്രം പത്തേമാരിയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ചിത്രം തന്നെയാണ്. എന്ത് നേടിയാലും അനുഭവിക്കാന്‍ കഴിയാതെ പോകുന്ന പ്രവാസി ജീവിതത്തിന്റെ നേര്‍കാഴ്ചയാണ് സലിം അഹമ്മദിന്റെ പത്തേമാരി. അന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ട മലയാളി പ്രവാസി ജീവിതത്തിന്റെ ഏടുകള്‍ പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ നാല് ഘട്ടങ്ങളായി സലിം അഹമ്മദ് അവതരിപ്പിചിരിക്കുകയാണ്. <br />#Pathemari
